Friday, May 1, 2009

മധുര പാല്‍പ്പായസം

ചേര്‍ക്കേണ്ടവ‍:
1. ഉണക്കലരി - 100 ഗ്രാം
2. പാല്‍ - 1 ലിറ്റര്
3. ‍പഞ്ചസാര - കാല്‍ കിലോ
4. ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
5. കിസ്മിസ്, കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്

6. നെയ്യ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
1. ഉണക്കലരി കുറച്ചുപാലില്‍ വേവിക്കുക.
2. വെന്തുകഴിയുന്മ്പോള്‍ കുറച്ചു പഞ്ചസാര ചേര്‍ത്തിളക്കുക.
3. ഏലയ്ക്കാപ്പൊടി തൂവുക.
4. കിസ്മിസും കശുവണ്ടിയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.