Thursday, April 30, 2009

മാമ്പഴ പച്ചടി

ചേരുവകള്‍
മാമ്പഴം - 1/4 കിലോ
വറ്റല്‍ മുളക് - 3
കടുക് - 1/4 ടീസ്പൂണ്‍
കറിവേപ്പില - 1 തണ്ട്
തേങ്ങ ചിരകിയത് - 1 1/2 കപ്പ്
തൈര് - 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
ചക്കക്കുരു നന്നായി വേവിച്ച് ഉടച്ച് അതില്‍ മുളകും മാങ്ങയും വെള്ളരിക്കയും ചേര്‍ത്ത് വേവിക്കുക.
വെന്തു കഴിഞ്ഞാല്‍ തേങ്ങയും ജീരകവും അരച്ചു ചേര്‍ത്തിട്ട് പതഞ്ഞു കഴിഞ്ഞാല്‍ വാങ്ങുക.
മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ താളിക്കുക. ചൂടാറും മുന്‍പ് ഉപയോഗിക്കുക.

1 comment:

  1. ചേരുവകള്‍ എന്ന് എഴുതിയിടത് ചക്കക്കുരു, ജീരകം, വെള്ളരി, ഉലുവ എന്നൊന്നും എഴുതി കണ്ടില്ല.

    ReplyDelete